ദേവരാഗം ശ്രീലയമാക്കും
ദേവരാഗം ശ്രീലയമാക്കും
നാദതുഷാരം ഞാൻ
ദേവരാഗം ശ്രീലയമാക്കും
നാദതുഷാരം ഞാൻ
പ്രേമനാളം നെഞ്ചിലുലാവും
നീലനിലാവും ഞാൻ
നിനക്കുറങ്ങാൻ ഇനിയെൻ മടിയിലെ കളതല്പം നീർത്താം
ദേവരാഗം ശ്രീലയമാക്കും
നാദതുഷാരം ഞാൻ
വീരമണ ചിങ്കക്കുട്ടി
ഉള്ളം നല്ല തങ്കകട്ടി
വീരമണ ചിങ്കക്കുട്ടി
ഉള്ളം നല്ല തങ്കകട്ടി
മച്ചാനേ ഓഹോ മച്ചാനേ
മുറുവന കോവിൽപ്പട്ടി
മുന്നൈത്തൊട്ടാൽ മല്ലിക്കെട്ടി
മച്ചാനേ ഓഹോ മച്ചാനേ
പഞ്ചാരക്കാരാ പാക്കാൻ വാ
ചിങ്കാരക്കാരാ കൊഞ്ചാൻ വാ
പഞ്ചാരക്കാരാ പാക്കാൻ വാ
ചിങ്കാരക്കാരാ കൊഞ്ചാൻ വാ
ഇനിയില്ലൊടു ഗന്ധർവൻ
സ്വരമിതു ജതി മീട്ടാൻ
ഇഴകൾ മുറുകും ശ്രുതിയുടെ വീണാമണിയാവാൻ
ഇനിയില്ലൊടു ഗന്ധർവൻ
സ്വരമിതു ജതി മീട്ടാൻ
ഇഴകൾ മുറുകും ശ്രുതിയുടെ വീണാമണിയാവാൻ
തുടുതുടുന്ന കുടമുണർന്നു
മധുര മധുരമുതിരാൻ
പൂവിരൽ കുരുന്നു കൊണ്ടു
മാറിലാദ്യ മദനരസവുമായ്
അലിയാം അലിയാം സനി ധപമ
ദേവരാഗം ശ്രീലയമാക്കും
നാദതുഷാരം ഞാൻ
ലോലമൃദംഗത്തിൻ ഹീരാധിരനാ നാദം
മർമ്മരം പെയ്യും നെഞ്ചിൽ
ഇക്കിളി കൈത്തുണ്ടാൽ
കുളിരിട്ടു നിൽക്കുവാൻ
കൂടെ നീ പോരുകില്ലേ ഇന്നും
കൂട്ടിനു പോരുകില്ലേ
മായകണ്ണ മകരകണ്ണ
മത്തടിക്കാൻ വാ വാ
വയമ്പുതിന്നാൻ വാ വാ
കരളുക്കുള്ളെ കുറുമ്പു കൊണ്ട് കൂത്തടിക്കാൻ വാ വാ തെരുകൂത്തടിക്കാൻ വാ വാ
മുത്തു മുത്തുപാട്ടോടെ തിത്തും തിത്തൈ പോൽപാടി
ചുറ്റിചുറ്റി ചുവടു വെച്ചാട്ടെ ഹാ
തട്ടിതട്ടി തകിലടിച്ചാട്ടെ
ഹട ചുറ്റിചുറ്റി ചുവടു വെച്ചാട്ടെ യാ
തട്ടിതട്ടി തകിലടിച്ചാട്ടെ
സനിധപ നിധപമഗരി സരിമ രിമപ സരിമ രിമപ സരിമപപനി സനിധ
നിസനി പധനി സനിധ മപധ നിധപ മഗരി സരിമാ
തലൈവരക്കൊരു വണക്കം വെച്ചിട്ട് പഴക്കം കൊഞ്ചെടി കിളിയെ
നടികർ മന്നന്റെ രസികർമന്റത്തിൽ
രത്നങ്ങൾ കെട്ടെടി കിളിയേ
പാപപ പാപപ പാപപ
പസനിസ പനിധപ മഗരിസ
ഗാഗഗ ഗാഗഗ ഗാഗഗ ഗരിസരി ഗഗനിധ പമഗരി
ഊരുക്കു വീരനെ പാരടി
ഉയിരിക്കു ഉയിരിനെ പാരടി
വീട്ട്ക്ക് വിളക്കിനെ പാരടി
ഉശിരുള്ള പുരുഷനെ പാരടി
സരിമപധനി സനിഗപമരി സരിമപധനി സാരീ
കുറുമ്പു ചൊല്ലുന്ന കറുമ്പി പൊണ്ണക്ക് പുട കൊടുക്കെന്റെ മാമാ
പധനിസനിധ ഗരിസനിധപ രിസനിധപമ പധാ
അരളികുഞ്ഞിനെ കനകകുഞ്ഞിനെ
കവിത സൊല്ലെന്റെമാമാ
നിത്തക്ക രീത്തക്ക നിത്തക രീത്തക്ക
തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട
മനിനി മനിനി മനിനി മനിനി
തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട
സനിധപധ തരിക്കിട്ടതോ നിധപമപാ തരിക്കിട്ടതോ മപമഗമ ധിമിക്കിടതോ പമഗരിഗ
ധിമിക്കിടതോ
സരിമ തക്കിട്ട രിപമ തക്കിട്ട മപധ തക്കിട്ട പധനി തക്കിട്ട