Jump to navigation
മലയാള സിനിമയിലെ പഴയ കാല അഭിനേതാക്കളായിരുന്നു സത്താർ, ജയഭാരതി ദമ്പതികളുടെ മകൻ. സിദ്ധിക്ക് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘ലേഡീസ് & ജെന്റിൽമാൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വരുന്നു.