കൽപ്പന
Kalpana
1960 -കളിലും 1970 -കളിലും കന്നഡ സിനിമാ രംഗത്തു തിളങ്ങി നിന്നിരുന്ന താരം. ദക്ഷിണ കന്നഡത്തിൽ ജനിച്ചു. തുളു അയിരുന്നു മാതൃഭാഷ. ഒട്ടനവധി ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുള്ള ഈ അഭിനയത്രി പ്രണയ നൈരാശ്യത്തിൽ 1979-ൽ സ്വന്തം ജീവനൊടുക്കുകയയിരുന്നു.