Jump to navigation
പ്രസിദ്ധ കഥകളി നടൻ ആയിരുന്ന പത്മശ്രീ കലാമണ്ഡലം കൃഷ്ണൻനായരുടെ പത്നി. മലയാള സിനിമയിലെയും നാടകരംഗത്തേയും മികച്ച നടന്മാരിൽ ഒരാളായ കലാശാല ബാബു കല്ല്യാണിക്കുട്ടിയമ്മയുടെ മകനാണ്.