കെ വി അനിൽ

K V Anil
K.V.Anil
കഥ: 5
സംഭാഷണം: 5
തിരക്കഥ: 5

നമ്പർ 66 മധുര ബസ്സ് എന്ന മലയാള ചലച്ചിത്രത്തിന്റെ കഥാ-തിരക്കഥാകൃത്ത്. നോവലിസ്റ്റ്, പത്രപ്രവർത്തകൻ എന്നീ മേഖലകളിൽ പ്രശസ്തനാണ്.