വിഷ്ണു

George Vishnu
ഷീലയുടെ മകൻ
ജോർജ് വിഷ്ണു

പ്രശസ്ത അഭിനേത്രി ഷീലയുടെയും തമിഴ് നടൻ രവിചന്ദ്രന്റെയും മകൻ ആണ് വിഷ്ണു. ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന് സിനിമയിലൂടെ നായകനായി മലയാളത്തിൽ അരങ്ങേരി. തമിഴിലിലും മലയാളത്തിലും അഭിനയിച്ചിട്ടുള്ള വിഷ്ണു സീരിയൽ രംഗത്തും സജീവമായിരുന്നു.