ജി ഹരികുമാർ

G HARIKUMAR
Date of Death: 
Wednesday, 5 July, 1995
കൊടുമൺ ഹരികുമാർ

അടൂരിനടുത്തു കൊടുമൺ സ്വദേശിയായ ജി ഹരികുമാർ 1994/95 സമയത്തു സാഗരം സാക്ഷി, സിഐഡി ഉണ്ണികൃഷ്ണൻ,മായാമയൂരം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.പ്രവേശം,സാലഭഞ്ജിക എന്നീ ദൂരദർശൻ സീരിയലുകളുടെ നിർമാതാവും  പ്രധാന നടനുമായിരുന്നു.ചങ്ങനാശേരി ഗീഥാ തിയേറ്റേഴ്‌സിലും സഹകരിച്ചിട്ടുണ്ട്.1995 ജൂലൈ 5-നു ഹൃദയസ്തംഭനം മൂലം നിര്യാതനായി.