താമരക്കുന്നിലെ ഭദ്രപുരാണം

Thamarakkunnile Bhadrapuranam
തിരക്കഥ: 
സംഭാഷണം: 

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ നായകനാക്കി നവാഗതനായ അവിര.പി.വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '' താമരക്കുന്നിലെ ഭദ്രപുരാണം ''. സീരിയൽ താരം സൂര്യ രാജേഷ് ആണ് നായിക.