ഞാവൽപ്പഴം

njaval pazham
തിരക്കഥ: 
സംവിധാനം: 

കേരള ബാസ്റ്റേഴ്‌സിന്റെ തീം സോംഗ് (ISL) തയ്യാറാക്കിയ കൊച്ചി ഷീ മീഡിയാസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ഞാവല്‍പ്പഴം. കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്നു.