നജ

Under Production
Naja
Tagline: 
Survival

സൗദിയിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള സിനിമയാണ് "നജ". മൂന്ന് പ്രവാസി വനിതകളുടെ അതിജീവനത്തിൻറെ കഥ പറയുന്ന ഈ സിനിമയുടെ രചനയും സംവിധാനവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിക്കുന്നു.