ബീരൻ

Under Production
Beeran
Alias: 
ബീരെ
Bhiran

മലയാളം, തുളു ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന സിനിമയാണ് 'ബീരൻ' തുളു ഭാഷയിൽ ബീര എന്ന പേരിലും, മലയാളത്തിൽ ബീരൻ എന്ന പേരിലുമാണ് ചിത്രം ചിത്രീകരിക്കുന്നത്. തെയ്യം കെട്ടാൻ ആഗ്രഹിച്ച ബധിരനും, മൂകനുമായ ബീരെക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളും, അത് മറികടക്കാൻ ശ്രമിക്കുന്ന ബീരെയുടെ പോരാട്ടവുമാണ് ബീരൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് .