മറിയം ടൈലേഴ്സ്

Mariam Tailors

ഗപ്പിക്കും അമ്പിളിക്കും ശേഷം ജോൺപോൾ ജോർജിന്റെ മറിയം ടൈലേഴ്‌സ്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്നു.