രാക്ഷസ രാവണൻ

Rakshasa Ravanan

ജോജൻ ജോസഫ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന രാക്ഷസ രാവണൻ എന്ന ചിത്രത്തിൽ രാജേഷ് ശർമ്മ നായകനാകുന്നു.