അരയാക്കടവിൽ

Arayakkadavil
കഥാസന്ദർഭം: 

കണ്ണൂർ സെൻട്രൽ ജയിലിൽ തങ്ങളുടെ നാല് പുത്രന്മാരുടെ തൂക്കുകയർ മുറുകിയ അഭിശപ്ത ദിവസത്തിന് തലേരാത്രി കയ്യൂർ ഗ്രാമം അനുഭവിച്ച ആത്മസംഘർഷവും അവിടുത്തെ ജനങ്ങളുടെ പ്രതിക്ഷേധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

റിലീസ് തിയ്യതി: 
Friday, 15 March, 2019

     നാടകപ്രവർത്തകൻ ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത ചിത്രമാണ് "അരയാക്കടവിൽ". 

Arayakadavil | Official movie Trailer |