അനാൻ

Anan

കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറിൽ പ്രവീൺ റാണ നിർമാണവും സംവിധാനവും നിർവഹിക്കുന്ന അനാൻ പ്രവീൺ റാണ, മണികണ്ഠൻ ആർ ആചാരി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു