വൂണ്ട്

കഥാസന്ദർഭം: 

പീഡനത്തിനിരയാകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളെ ചികില്‍സിക്കുന്ന ഡോക്ടറുടെയും മാനസികാവസ്ഥകളിലൂടെയുള്ള സഞ്ചാരവുമാണ് വൂണ്ട് സിനിമയുടെ പ്രമേയം

തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 27 June, 2014

കച്ചവട സിനിമകളില്‍നിന്ന് വ്യത്യസ്തമായ പ്രമേയമുള്ള ചിത്രവുമായി രാജസേനന്‍ സംവിധാനം ചെയ്ത വൂണ്ട്

wound movie poster

HH_184MAbeM