Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • തുമ്പപ്പൂപെയ്യണ പൂനിലാവേ

     

    തുമ്പപ്പൂ പെയ്യണ പൂനിലാവേ - ഏന്
    നെഞ്ചിനെറയണ പൂക്കിനാവേ (2)
    എത്തറനാള് കൊതിച്ചിരുന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന്

    പൂവാണ് തേനാണു നീയെന്നെല്ലാം - ഏന്
    പുന്നാരം ചൊല്ലി മയക്കിയല്ല് (2)
    പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു
    കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് - ഏനീ
    പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്

    പുഞ്ചിരിപാലു കുറുക്കിത്തന്ന് - ഏനു
    നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് (2)
    പൊള്ളും വെയിലത്തു വേലചെയ്യും - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ് - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ്

    ഞാറു നടുമ്പമടൂത്തു വന്ന് - ഒരു
    കാരിയം ചൊന്ന മറന്നതെന്ത് (2)
    കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല് - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല്

    ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
    നമ്മളുള്ളാലിണങ്ങിക്കയിഞ്ഞതല്ലേ (2)
    എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
    എന്നാളുമൊന്നാണ് നമ്മളൊന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്

     

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Artists കെ വി ഗുഹൻ Tue, 01/11/2016 - 11:13
Producer ടോണി വർഗ്ഗീസ് Tue, 01/11/2016 - 11:09
Artists ലക്ഷ്മി അയ്യർ Tue, 01/11/2016 - 10:45
Film/Album ഛത്രപതി - ഡബ്ബിംഗ് Tue, 01/11/2016 - 10:29
Artists ചന്ദ്രമോഹൻ Mon, 31/10/2016 - 12:02
Producer പി ജി രാജേഷ് Mon, 31/10/2016 - 11:59
Producer ബീന സോമൻ Mon, 31/10/2016 - 11:56
Artists മാസ്റ്റർ ദീപക് Fri, 28/10/2016 - 12:42
Artists ഫ്രെഡ്ഡി Fri, 28/10/2016 - 12:30
Artists അതുല്യ Fri, 28/10/2016 - 12:14
Artists പ്രേം Fri, 28/10/2016 - 11:48
Artists ബേബി വീണ Fri, 28/10/2016 - 11:25
Artists ബേബി പ്രിയ Fri, 28/10/2016 - 11:13
Artists ബേബി അഞ്ജലി Fri, 28/10/2016 - 10:54
Artists മാസ്റ്റർ ജിഷ്ണു Fri, 28/10/2016 - 10:51
Artists ബേബി ഹർഷി Thu, 27/10/2016 - 12:41
Artists ആർ രഘുനാഥ് Thu, 27/10/2016 - 12:32
Artists സുനിൽ Thu, 27/10/2016 - 12:29
Artists രവി തേജ Thu, 27/10/2016 - 12:24
Producer ബീന പവൻകുമാർ Thu, 27/10/2016 - 12:20
Banner ഹോറിസൺ Thu, 27/10/2016 - 12:12
Banner കോർപ്പറേറ്റ് ഫിലിംസ് Thu, 27/10/2016 - 11:39
Producer തങ്കപ്പൻ Wed, 26/10/2016 - 14:06
Artists ബേബി മാളവിക Wed, 26/10/2016 - 13:09
Artists ബേബി ദൃശ്യ Wed, 26/10/2016 - 13:05
Artists ബിജു ഭാസ്കർ Wed, 26/10/2016 - 12:49
Artists മാസ്റ്റർ ശംഭു Wed, 26/10/2016 - 12:44
Artists ബേബി റിയാജിത്ത് Wed, 26/10/2016 - 12:41
Artists ബേബി ദീപ്തി Wed, 26/10/2016 - 12:38
Artists അമ്പിളി നായർ Wed, 26/10/2016 - 12:31
Artists ലക്ഷ്മി മോഹൻ Wed, 26/10/2016 - 12:21
Artists കിടങ്ങറ സുരേന്ദ്രൻ Wed, 26/10/2016 - 12:10
Artists രാജ് കുമാർ Wed, 26/10/2016 - 12:07
Artists രാജു മാവുങ്കൽ Wed, 26/10/2016 - 11:45
Artists ജോസ് നെട്ടയം Wed, 26/10/2016 - 11:38
Artists പാട്ടിയമ്മാൾ Wed, 26/10/2016 - 11:30
Artists നീതാശ്രീ Wed, 26/10/2016 - 11:23
Artists നിതാശ്രീ Wed, 26/10/2016 - 11:22
Artists ജ്യോതിജയ് മാരുതി Wed, 26/10/2016 - 11:16
Artists വിജയൻ Tue, 25/10/2016 - 12:43
Artists ജാവേദ് Tue, 25/10/2016 - 12:29
Artists ശരത് ചന്ദ്രൻ Tue, 25/10/2016 - 11:57
Artists സതീഷ് ബാബു Tue, 25/10/2016 - 11:49
Banner മെജസ്റ്റിക്ക് സിനിമ Tue, 25/10/2016 - 10:44
Artists രേഖ ആർ Mon, 24/10/2016 - 12:38
Artists വിഷ്ണു Mon, 24/10/2016 - 12:28
Artists പൂജപ്പുര പപ്പൻ Mon, 24/10/2016 - 12:16
Artists നീതു സി നായർ Mon, 24/10/2016 - 11:39
Artists സുധ നായർ Mon, 24/10/2016 - 11:15
Artists സ്കന്ദ അശോക് Mon, 24/10/2016 - 10:58

Pages

Contribution History

തലക്കെട്ട് Edited on Log message
ദേവൻ Mon, 08/01/2024 - 19:34
വിജയശ്രീ Mon, 08/01/2024 - 18:14
വിജയശ്രീ Mon, 08/01/2024 - 16:00 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി
ജാക്വിലിൻ മാത്യു Mon, 08/01/2024 - 12:39
ജാക്വിലിൻ മാത്യു Mon, 08/01/2024 - 12:32 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ജാക്വിലിൻ മാത്യു Mon, 08/01/2024 - 12:29
കിങ്ങിണി Mon, 08/01/2024 - 10:58
നവവത്സരം യുവവത്സരം Sun, 07/01/2024 - 20:56 ഗായകരെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
നവവത്സരം യുവവത്സരം Sun, 07/01/2024 - 20:52
അസ്‌കർ അലി Sun, 07/01/2024 - 20:48
ഔട്ട്‌ ഓഫ് റേഞ്ച് Sun, 07/01/2024 - 20:04
ഈയൽ Sun, 07/01/2024 - 19:42
തീരം Sun, 07/01/2024 - 19:39
ഈയൽ Sun, 07/01/2024 - 18:42
അസ്‌കർ അലി Sun, 07/01/2024 - 18:39
അസ്‌കർ അലി Sun, 07/01/2024 - 18:36
അസ്‌കർ അലി Sun, 07/01/2024 - 18:34 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ഔട്ട്‌ ഓഫ് റേഞ്ച് Sun, 07/01/2024 - 18:32
തീരം Sun, 07/01/2024 - 18:28
അസ്‌കർ അലി Sun, 07/01/2024 - 18:18
അസ്ക്കർ അലി Sun, 07/01/2024 - 18:16
ലക്ഷ്മി ഗോപാലസ്വാമി Sun, 07/01/2024 - 16:36 Date of birth വിവരങ്ങൾ തന്നത് റിജു അത്തോളി.
നളിനകാന്തി Sun, 07/01/2024 - 16:34
നളിനകാന്തി Sun, 07/01/2024 - 15:46
കണ്ണൂർ രാജൻ Sun, 07/01/2024 - 15:30 ഡാറ്റാ ബേസ് തിരുത്താൻ സഹായിച്ചത് റിജു അത്തോളി.
ഭാഗ്യരാജ് Sun, 07/01/2024 - 15:28 ഡാറ്റാ ബേസ് തിരുത്താൻ സഹായിച്ചത് റിജു അത്തോളി.
ഭാഗ്യരാജ് Sun, 07/01/2024 - 12:45
ലക്ഷ്മി ഗോപാലസ്വാമി Sun, 07/01/2024 - 12:44
കണ്ണൂർ രാജൻ Sun, 07/01/2024 - 10:39
നളിനകാന്തി Sun, 07/01/2024 - 10:37
കണ്ണൂർ രാജൻ Sun, 07/01/2024 - 10:01
റോഷൻ ആൻഡ്ര്യൂസ് Sat, 06/01/2024 - 18:27
എ ആർ റഹ്‌മാൻ Sat, 06/01/2024 - 12:29
എ ആർ റഹ്‌മാൻ Sat, 06/01/2024 - 12:26
എ ആർ റഹ്‌മാൻ Sat, 06/01/2024 - 12:23 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
എ ആർ റഹ്‌മാൻ Sat, 06/01/2024 - 11:23
എ ആർ റഹ്‌മാൻ Sat, 06/01/2024 - 10:55
ചെമ്മീൻ Sat, 06/01/2024 - 10:36
ചെമ്മീൻ Sat, 06/01/2024 - 10:20
ചെമ്മീൻ Fri, 05/01/2024 - 21:47
ജഗതി ശ്രീകുമാർ Fri, 05/01/2024 - 12:44
കലാമണ്‌ഡലം ഹൈദരാലി Fri, 05/01/2024 - 12:42
നയൻ‌താര ചക്രവർത്തി Fri, 05/01/2024 - 12:24
നയൻ‌താര ചക്രവർത്തി Fri, 05/01/2024 - 12:23
നയൻ‌താര Fri, 05/01/2024 - 11:59 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
നയൻ‌താര Fri, 05/01/2024 - 11:50
ഫീനിക്സ് Thu, 04/01/2024 - 12:01
ഷാജി നടുവില്‍ Thu, 04/01/2024 - 12:00
ഫീനിക്സ് Thu, 04/01/2024 - 11:57
എം ജയരാജ് Wed, 03/01/2024 - 20:42

Pages