Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • തുമ്പപ്പൂപെയ്യണ പൂനിലാവേ

     

    തുമ്പപ്പൂ പെയ്യണ പൂനിലാവേ - ഏന്
    നെഞ്ചിനെറയണ പൂക്കിനാവേ (2)
    എത്തറനാള് കൊതിച്ചിരുന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന്

    പൂവാണ് തേനാണു നീയെന്നെല്ലാം - ഏന്
    പുന്നാരം ചൊല്ലി മയക്കിയല്ല് (2)
    പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു
    കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് - ഏനീ
    പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്

    പുഞ്ചിരിപാലു കുറുക്കിത്തന്ന് - ഏനു
    നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് (2)
    പൊള്ളും വെയിലത്തു വേലചെയ്യും - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ് - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ്

    ഞാറു നടുമ്പമടൂത്തു വന്ന് - ഒരു
    കാരിയം ചൊന്ന മറന്നതെന്ത് (2)
    കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല് - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല്

    ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
    നമ്മളുള്ളാലിണങ്ങിക്കയിഞ്ഞതല്ലേ (2)
    എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
    എന്നാളുമൊന്നാണ് നമ്മളൊന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്

     

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Lyric വേല ചെയ്യൂ Mon, 08/05/2023 - 12:30
Lyric പൂമുല്ല Mon, 08/05/2023 - 11:52
Lyric പൂമുല്ല Mon, 08/05/2023 - 11:52
Lyric താം തോ തെ Mon, 08/05/2023 - 11:48
Lyric മുന്നേറ്റം പ്രണയം Mon, 08/05/2023 - 10:45
Lyric ആരീരോ കണ്മണിയേ Sat, 06/05/2023 - 11:38
Lyric ആരീരോ കണ്മണിയേ Sat, 06/05/2023 - 11:38
Lyric ലോകരേ ഇത് കേട്ട് Sat, 06/05/2023 - 11:35
Lyric പൂവഞ്ചുമീ തനു തളർന്നു Sat, 06/05/2023 - 11:31
Lyric കാലചക്രം ഇത് തിരിയുക Sat, 06/05/2023 - 11:27
Lyric കാലചക്രം ഇത് തിരിയുക Sat, 06/05/2023 - 11:27
Lyric നീണാൽ Fri, 05/05/2023 - 12:48
Lyric തെളിയൂ നീ പൊൻവിളക്കേ Fri, 05/05/2023 - 12:41
Lyric ഉടമയും എളിമയും Fri, 05/05/2023 - 12:38
Lyric അണിയായ് പുഴയിൽ Fri, 05/05/2023 - 12:33
Lyric വന്നല്ലോ വസന്തകാലം Fri, 05/05/2023 - 12:20
Lyric ചപല ചപല ചപല മനം Fri, 05/05/2023 - 12:15
Lyric ചപല ചപല ചപല മനം Fri, 05/05/2023 - 12:15
Lyric പോകല്ലേ പോകല്ലേ Fri, 05/05/2023 - 12:09
Lyric നാരായണ നമോ Thu, 04/05/2023 - 16:46
Lyric ഇനി എന്താണോ ഭാവം Thu, 04/05/2023 - 16:44
Lyric ഹന്ത ഹന്ത Thu, 04/05/2023 - 16:42
Lyric ഹന്ത ഹന്ത Thu, 04/05/2023 - 16:42
Lyric ചിത്തമെല്ലാം തെളിഞ്ഞു Thu, 04/05/2023 - 16:37
Lyric സരസീരുഹ ലോചന Thu, 04/05/2023 - 12:58
Lyric നമസ്തേ പ്രാണതുല്യ Thu, 04/05/2023 - 12:56
Lyric മാധവാ നിൻ മലരടിയേ Thu, 04/05/2023 - 12:54
Lyric അരുതരുതേ കോപം Thu, 04/05/2023 - 12:51
Lyric അറിഞ്ഞേൻ അറിഞ്ഞേൻ Thu, 04/05/2023 - 12:49
Lyric ഹരേ സകലലോക നായക Thu, 04/05/2023 - 12:44
Lyric വന്ദേ വന്ദേ വാരിജനേത്ര Thu, 04/05/2023 - 12:41
Lyric എന്നോമൽ തങ്കമേ Thu, 04/05/2023 - 12:32
Lyric നാരായണ നമ Thu, 04/05/2023 - 12:27
Lyric ജയഹരേനാഥ ഭഗവൻ Thu, 04/05/2023 - 12:00
Lyric പരമപുരുഷ നിൻ Thu, 04/05/2023 - 11:57
Lyric എന്തുസാരമുലകിൽ Thu, 04/05/2023 - 11:53
Lyric ജനകനിങ്കലൊരു പിറവിയിൽ Thu, 04/05/2023 - 11:50
Lyric നാരായണം ഭജേ Thu, 04/05/2023 - 11:46
Lyric നാരായണം ഭജേ Thu, 04/05/2023 - 11:46
Lyric ഇതിലുമെന്തുപരി ഭാഗ്യം Thu, 04/05/2023 - 11:43
Lyric അഖില ലോകൈകവീരാ Thu, 04/05/2023 - 11:40
Lyric ശ്രീ വൈകുണ്ഠ വാസാ Thu, 04/05/2023 - 11:35
Lyric ശ്രീ രാമവർമ്മ മഹാരാജ Thu, 04/05/2023 - 11:31
Lyric മഗ്ദലന മറിയം Thu, 04/05/2023 - 11:13
Lyric വരിക വരിക Thu, 04/05/2023 - 10:51
Lyric എല്ലാം സുന്ദരമയം Wed, 03/05/2023 - 12:57
Lyric എല്ലാം സുന്ദരമയം Wed, 03/05/2023 - 12:57
Lyric പൊന്നേ നീയും ഞാനും Wed, 03/05/2023 - 12:55
Lyric നിന്നൈ ചരണടൈന്തേൻ Wed, 03/05/2023 - 12:52
Lyric വൻപരിദീന Wed, 03/05/2023 - 12:31

Pages

Contribution History

തലക്കെട്ട് Edited on Log message
പ്രസന്ന Fri, 13/09/2024 - 11:22 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
നാദിർഷാ Thu, 12/09/2024 - 11:28 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
നാദിർഷാ Thu, 12/09/2024 - 11:24
പുഷ്കർ മല്ലികാർജുനയ്യ Wed, 11/09/2024 - 22:20
കാതറിൻ ട്രീസ Wed, 11/09/2024 - 22:04 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
രതീഷ് Wed, 11/09/2024 - 21:56 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
പുഷ്കർ മല്ലികാർജുനയ്യ Wed, 11/09/2024 - 21:54 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
അപർണ്ണ ബാലമുരളി Wed, 11/09/2024 - 11:24 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കൊട്ടാരക്കര ശ്രീധരൻ നായർ Wed, 11/09/2024 - 11:22 ഡേറ്റ് ഓഫ് ബർത്ത്, ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശ്രീയ ശരൺ Wed, 11/09/2024 - 11:19 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
നൗഷാദ് Wed, 11/09/2024 - 11:14
നൗഷാദ് Wed, 11/09/2024 - 11:08
നൗഷാദ് Wed, 11/09/2024 - 11:07
നൗഷാദ് Wed, 11/09/2024 - 11:06 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
ചിന്മയി Tue, 10/09/2024 - 18:05 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
രമേഷ് അരവിന്ദ് Tue, 10/09/2024 - 15:57 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
എം മുകുന്ദൻ Tue, 10/09/2024 - 12:43
കവിയൂർ പൊന്നമ്മ Tue, 10/09/2024 - 12:42 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കവിയൂർ പൊന്നമ്മ Tue, 10/09/2024 - 12:41
കവിയൂർ പൊന്നമ്മ Mon, 09/09/2024 - 22:03
ബാലനാഗമ്മ Mon, 09/09/2024 - 22:02
ഗാന്ധിമതി Mon, 09/09/2024 - 18:28 ഡേറ്റ് ഓഫ് ബർത്ത്, ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ജയചിത്ര Mon, 09/09/2024 - 18:23 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
റിയാസ് ഖാൻ Mon, 09/09/2024 - 18:19 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
എം മുകുന്ദൻ Mon, 09/09/2024 - 18:17 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മാവേലിക്കര പൊന്നമ്മ Fri, 06/09/2024 - 18:34 ഡേറ്റ് ഓഫ് ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
സംഗീത ശ്രീകാന്ത് Fri, 06/09/2024 - 18:32
വിവേക് ഒബ്‌റോയ് Fri, 06/09/2024 - 11:36 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
വിവേക് ഒബ്‌റോയ് Fri, 06/09/2024 - 11:09
ഹക്കീം Thu, 05/09/2024 - 17:50 ഡേറ്റ് ഓഫ് ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ഹണി റോസ് Thu, 05/09/2024 - 15:44 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അ
രാമചന്ദ്രൻ മൊകേരി Thu, 05/09/2024 - 11:43 ഡേറ്റ് ഓഫ് ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
വി പി രാമചന്ദ്രൻ Thu, 05/09/2024 - 11:37 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ഡോ രശ്മി മധു Wed, 04/09/2024 - 12:05
ഡോ രശ്മി മധു Wed, 04/09/2024 - 12:04 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
വി പി രാമചന്ദ്രൻ Wed, 04/09/2024 - 12:02
വിവേക് ഒബ്‌റോയ് Tue, 03/09/2024 - 18:10 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശക്തി കപൂർ Tue, 03/09/2024 - 18:04 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ബ്ലെസ്സി Tue, 03/09/2024 - 18:00 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
വിജയകുമാർ Tue, 03/09/2024 - 12:39
എഡ്ഡി Tue, 03/09/2024 - 12:13
എഡ്ഡി Tue, 03/09/2024 - 12:12
എഡ്ഡി Tue, 03/09/2024 - 12:08
എഡ്ഡി Tue, 03/09/2024 - 11:47 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് പ്രദീപ് മലയിക്കട.
ജോമോൻ ജോഷി Mon, 02/09/2024 - 19:40 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ദിവ്യ ഉണ്ണി Mon, 02/09/2024 - 19:36 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കിച്ച സുദീപ് Mon, 02/09/2024 - 19:32 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
അമ്പിളി ദേവി Mon, 02/09/2024 - 19:30 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
വിജയകുമാർ Mon, 02/09/2024 - 11:19
വിജയകുമാർ Mon, 02/09/2024 - 11:19 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.

Pages