പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
Ashiakrish
എന്റെ പ്രിയഗാനങ്ങൾ
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
സ്ഫടികം ജോർജ്ജ് | Wed, 10/12/2014 - 14:07 | Added Profile Picture..! |
Lakshmi Rai | Wed, 10/12/2014 - 14:02 | |
ലക്ഷ്മി റായ് | Wed, 10/12/2014 - 14:02 | Added Profile Picture..! |
ബാലചന്ദ്രൻ ചുള്ളിക്കാട് | Wed, 10/12/2014 - 13:58 | Added Profile Picture..! |
മോഹൻ ജോസ് | Wed, 10/12/2014 - 13:50 | Added Profile Picture..! |
Mohan Jos | Wed, 10/12/2014 - 13:50 | |
സുരേഷ് കൃഷ്ണ | Wed, 10/12/2014 - 13:29 | Added Profile Picture..! |
Poonam Bajwa | Wed, 10/12/2014 - 13:01 | |
പൂനം ബജ്‌വ | Wed, 10/12/2014 - 13:01 | Added Profile Picture..! |
Johny | Wed, 10/12/2014 - 12:55 | |
ജോണി | Wed, 10/12/2014 - 12:55 | Added Profile Picture..! |
സാജു കൊടിയൻ | Wed, 10/12/2014 - 12:46 | Added Profile Picture..! |
ജയസൂര്യ | Wed, 10/12/2014 - 12:39 | Added Profile Picture..! |
Bhavana | Wed, 10/12/2014 - 12:33 | |
ഭാവന | Wed, 10/12/2014 - 12:33 | |
ഭാവന | Wed, 10/12/2014 - 12:32 | Added Profile Picture..! |
Ponnamma Babu | Wed, 10/12/2014 - 12:27 | |
പൊന്നമ്മ ബാബു | Wed, 10/12/2014 - 12:27 | Added Profile Picture..! |
Nandana | Wed, 10/12/2014 - 12:22 | |
നന്ദന | Wed, 10/12/2014 - 12:22 | Added Profile Picture..! |
Poornima Anand | Wed, 10/12/2014 - 12:17 | |
പൂർണ്ണിമ ആനന്ദ് | Wed, 10/12/2014 - 12:17 | Added Profile Picture..! |
അരയന്നങ്ങളുടെ വീട് | Wed, 10/12/2014 - 12:13 | |
സുബൈർ | Wed, 10/12/2014 - 12:11 | Added Profile Picture..! |
ഇന്നത്തെ ചിന്താവിഷയം | Wed, 10/12/2014 - 12:07 | |
രമ്യ | Wed, 10/12/2014 - 12:05 | Added Profile Picture..! |
സീനത്ത് | Wed, 10/12/2014 - 12:01 | Profile Picture Added..! |
Mayoori | Wed, 10/12/2014 - 11:57 | |
മയൂരി | Wed, 10/12/2014 - 11:57 | Added Profile Picture..! |
Saju Navodaya | Wed, 10/12/2014 - 11:51 | |
സാജു നവോദയ | Wed, 10/12/2014 - 11:51 | |
Jomol | Wed, 10/12/2014 - 11:49 | |
സോന നായർ | Wed, 10/12/2014 - 11:42 | Added Profile Picture..! |
Lakshmi Gopalaswami | Wed, 10/12/2014 - 11:32 | |
ലക്ഷ്മി ഗോപാലസ്വാമി | Wed, 10/12/2014 - 11:32 | Added Profile Picture..! |
ഋഷ്യശൃംഗൻ | Tue, 09/12/2014 - 16:07 | |
വി ദക്ഷിണാമൂർത്തി | Tue, 09/12/2014 - 13:09 | Added DOB and DOD..! |
സാജു നവോദയ | Tue, 09/12/2014 - 11:19 | Changed Profile Picture..! |
സാജു നവോദയ | Tue, 09/12/2014 - 11:09 | Minor Edits..! |
ഉത്തരം | Tue, 09/12/2014 - 10:37 | |
ജലജ | Mon, 08/12/2014 - 16:54 | |
Jalaja | Mon, 08/12/2014 - 16:54 | |
ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി | Mon, 08/12/2014 - 16:10 | |
സന്ധ്യതൻ അമ്പലത്തിൽ | Mon, 08/12/2014 - 15:59 | |
സന്ധ്യതൻ അമ്പലത്തിൽ | Mon, 08/12/2014 - 15:59 | Minor edits and added Video..! |
Akhila | Mon, 08/12/2014 - 15:49 | |
അഖില ശശിധരൻ | Mon, 08/12/2014 - 15:49 | |
സോണിയ സിയാദ് | Mon, 08/12/2014 - 15:44 | |
കാര്യസ്ഥൻ | Mon, 08/12/2014 - 13:05 | |
അർച്ചന സുശീലൻ | Mon, 08/12/2014 - 13:04 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 69
- 70
- 71
- 72
- 73
- 74
- 75
- 76
- 77
- …
- അടുത്തതു് ›
- അവസാനത്തേതു് »