Jump to navigation
മഴവിൽ മനോരമയിലെ റിയാലിറ്റി കോമഡി പ്രോഗ്രാമിലൂടെ ശ്രേധേയനായ സാജു നവോദയ. സാജുവിന്റെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.