ദീപക് ജെയ്ത്തി

Deepak Jethi

ദീപക് ജെയ്ത്തി ഇന്ന് ദക്ഷിണേന്ത്യയിലെങ്ങും അറിയപ്പെടുന്ന താരമാണ്. തമിഴിലും തെലുങ്കിലും ഏറെ സുപരിചിതനാണ്. മലയാളത്തിൽ വന്ദേമാതരം, കമ്മത്ത് ആന്റ് കമ്മത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു