ചാൾസ് പീറ്റർ ഇല്ലിക്കൽ

Charles Peter Illickal

എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയാണ് ചാർസ പീറ്റർ. അങ്കമാലി സെന്റ്ജോസഫ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 2021 -ൽ അഷ്രഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന സിനിമയിൽ പ്രൊഡക്ഷൻ മാനേജരായിട്ടായിരുന്നു ചാർസ് സിനിമാരംഗത്ത് തുടക്കമിടുന്നത്. തുടർന്ന് 2023 -ൽ അഷ്രഫ് ഹംസയുടെ തന്നെ സുലൈഖ മൻസിൽ, 2024 -ൽ ഉല്ലാസ് ജോസ് ചെമ്പൻ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കാൻ - പൊറാട്ട് എന്നീ സിനിമകളിലും പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചു.