ആശ അജയ്

Asha Ajay
Asha Ajay
ഔട്ട്‌ ഓഫ് സിലബസ്
ആലപിച്ച ഗാനങ്ങൾ: 1

ആശ അജയ്, സംഗീതത്തിൽ എം എ എംഫിൽ ബിരുദധാരിയാണ്. ഇൻലാന്റ്സ് ഗ്രൂപ്പിന്റെ ഡയറക്ടർ അജയ് ശിവനാണ് ഭർത്താവ്.