അനുപം ഖേർ

Anupam Kher

ഇന്ത്യൻ ചലച്ചിത്ര നടൻ. 1948 മാർച്ചിൽ ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ പഞ്ചാബിലെ ഷിംലയിൽ ജനിച്ചു. ഷിംല ഡി എ വി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അനുപം ഖേർ 1978- ൽ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദം നേടി. 1984- ൽ Saaransh എന്ന ഹിന്ദി സിനിമയിലൂടെയാണ് അനുപം ഖേർ അഭിനരംഗത്തേയ്ക്കെത്തുന്നത്. 29- ആം വയസ്സിൽ 65- കാരനായിട്ടാണ് അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പക്ഷെ വില്ലൻ കഥാപാത്രങ്ങളും അദ്ദേഹത്തിന് വഴങ്ങുമെന്ന് Karma(1986), Dady(1989) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ തെളിയിച്ചു. ചില മികച്ച ടി.വി. ഷോകളും അനുപം ഖേർ അവതരിപ്പിച്ചിട്ടുണ്ട്. Say Na Something To Anupam Uncle,  Sawaal Dus Crore Ka, Lead India, and The Anupam Kher Show - Kucch Bhi Ho Sakta Hai. എന്നിവ അവയിൽ പ്രധാനമാണ്. 

അനുപം ഖേർ മലയാളത്തിൽ ആദ്യമായി അഭിനയിയ്ക്കുന്നത് 1990- ൽ ഇറങ്ങിയ മോഹൻലാൽ ‌- തമ്പി കണ്ണന്താനം ചിത്രമായ ഇന്ദ്രജാലം - ത്തിലാണ്. പിന്നീട് 2001-ൽ പ്രജ  2011- ൽ പ്രണയം  എന്നീ സിനിമകളിലും അഭിനയിച്ചു.  ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിൽ ചെയർമാൻ സ്ഥാനവും അനുപം ഖേർ വഹിച്ചിട്ടുണ്ട്. 2007 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന സതീഷ് കൗശിക്കുമായി ചേർന്ന് കരോൾ ബാഗ് പ്രൊഡക്ഷൻസ് എന്ന ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഇതിന്റെ ബാനറിൽ സതീഷ് കൗശിക് സം‌വിധാനം ചെയ്ത Tere sang എന്ന സിനിമയും പുറത്തിറക്കി. 

ആദ്യ ഭാര്യ മധുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷം അനുപം ഖേർ അഭിനേത്രിയും ടെലിവിഷൻ അവതാരികയുമായ കിരണിനെ വിവാഹം ചെയ്തു.

അവാർഡുകൾ-- 1984 Saaransh Filmfare Awards Best Actor 
1988 Vijay Filmfare Awards Best Supporting Actor 
1989 Ram Lakhan Filmfare Awards Best Comedian 
Daddy National Film Awards Special Jury Award 
1990 Filmfare Awards Best Actor (Critics) 
1991 Lamhe Filmfare Awards Best Comedian 
1992 Khel Filmfare Awards Best Comedian 
1993 Darr Filmfare Awards Best Comedian 
1994 1942: A Love Story Screen Awards Best Supporting Actor 
1995 Dilwale Dulhaniya Le Jayenge Filmfare Awards Best Comedian 
1999 Haseena Maan Jayegi Screen Awards Best Comedian 
Salaakhen Hindi Movie Awards Best Supporting Actor
2005 Maine Gandhi Ko Nahin Mara National Film Awards Special Jury Award 
Karachi International Film Festival Best Actor 
2006 Riverside International Film Festival at California Best Actor
Khosla Ka Ghosla Global Indian Film Awards Best Actor in a Comic Role (Critics)
2007 Hindi Movie Awards Best Comedian Won

Civilian awards

Anupam Kher receiving Padma Shri Award from the President Dr. Abdul Kalam.

2004: Padma Shri by the Government of India for his contribution to Indian cinema
2016: Padma Bhushan by the Government of India for his contribution to the arts

Other awards

2000: Actor of the Decade Award (Millennium Honours)
2000: Best Actor in a Comic Role at the Sansui Viewers Choice Awards
2001: Real Life Hero Award at the Zee Gold Hindi Cinema Awards
2005: "Divya Himachal Award" for excellence 2005, with the blessings of H.H. Dalai Lama
2013: Outstanding Achievement in Cinema award at The Asian Awards.
2015: Kalakar Award for The Actor of the Year in Kolkat