ഐന
Aina Elsmi Sebastian
1994 ആഗസ്റ്റ് 15 -ന് സെബാസ്റ്റ്യൻ തോമസിന്റെയും പ്രീതിയുടെയും മകളായി കോട്ടയം ജില്ലയിൽ ജനിച്ചു. ഐന എൽസ്മി സെബാസ്റ്റ്യൻ പഠിച്ചതും വളർന്നതും ദുബൈയിലായിരുന്നു. ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള ഐന ഇരട്ട സഹോദരി ഐമയോടൊപ്പം 2016 -ൽ ദൂരം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതിനുശേഷം 2021 -ൽ നിഴൽ എന്ന സിനിമയിലും ഐന അഭിനയിച്ചു.
2018 -ൽ ഐന എൽസ്മി വിവാഹിതയായി. ഭർത്താവ് ഡെൽസൺ ജോസഫ്.