വിജേഷ് ചെമ്പിലോട്
Vijesh Chembilod
തിക്കിലെ വീട്ടിൽ നാണുവിന്റേയും കിഴക്കിൽ രാധയുടേയും മകനായി കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ജനിച്ചു. നരിക്കോട് യു പി സ്കൂൾ, ചെമ്പിലോട് യു പി സ്കൂൾ, ചെമ്പിലോട് ഹൈസ്കൂൾ, കണ്ണൂർ എസ് എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിജേഷിന്റെ വിദ്യഭ്യാസം.
2023 -ൽ ഒരു വടക്കൻ പ്രണയ പർവ്വം എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചുകൊണ്ടാണ് വിജേഷ് ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.ഒരു വടക്കൻ പ്രണയ പർവ്വം സിനിമയിൽ വിജേഷ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജേഷ് ധീരൻ എന്ന സിനിമയിലും ഒരു വേഷം ചെയ്തു.