വാവ സുരേഷ്

Vava Suresh

വാവ സുരേഷ്, തിരുവനന്തപുരം സ്വദേശി. ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകനും പാമ്പുകളെ അനായാസം കൈകാര്യം ചെയ്യുന്നതിൽ സമർത്ഥനുമായ വ്യക്തി. സുജിത് എസ് നായർ സംവിധാനം ചെയ്ത 'ഒരു കൊറിയൻ പടം'എന്ന ചിത്രത്തിൽ വാവ സുരേഷ് ആയിത്തന്നെ അഭിനയിക്കുകയുണ്ടായി.