വാണി കിഷോർ

Vani Kishore

"നോട്ട്ബുക്ക്" എന്ന സിനിമയിലെ കൗമാര താരങ്ങളിലൊരാളായി അഭിനയരംഗത്തെത്തി. "പോസ്റ്റിറ്റീവ്" എന്ന സിനിമയിൽ ജയസൂര്യയുടെ ജോഡി ആയി വിനി എന്ന കഥാപാത്രമായാണ് ആദ്യമായി നായികയാവുന്നത്."മറുപടിയും ഒരു കാതൽ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും നായികയായി.