തിരുമുരുകൻ

Thirumurukan

വർഷങ്ങളായി തമിഴ് സിനിമാ രംഗത്ത് സജീവമായ തിരുമുരുകന്റെ ജന്മദേശം തഞ്ചാവൂരിലെ അമ്പലപ്പാട്ട് എന്ന ചെറിയൊരു ഗ്രാമത്തിലാണ്. തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അധ്യാപകനായ അച്ഛൻ സദാശിവൻ ആണന്നു് അദ്ദേഹം വിശ്വസിക്കുന്നു. നിരവധി തമിഴ് സിനിമകളിൽ സംവിധായകൻ വിജയിയുടെ അസ്സിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. തമിഴ് സൂപ്പർ ഹിറ്റായ കളവാണിയിൽ വളരെ ശ്രേധേയമായൊരു വേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പറങ്കിമല 2014 റീമേക്കിൽ അഭിനയിച്ചു