സുരേഷ് പാലഞ്ചേരി

Suresh Palanshery

2008ൽ ശലഭം എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി. കമൽ,ഹരികുമാർ,ലോഹിതദാസ് എന്നീ സംവിധായകരുടെ സഹായി ആയിരുന്നു മുൻപ്.