സുനിൽ കുമാർ പി കെ

Sunil Kumar P K
ആലപിച്ച ഗാനങ്ങൾ: 4

ഗായകൻ സുനിൽ കുമാർ. 25 വർഷമായി സംഗീതലോകത്ത് സജീവമാണ് സുനിൽ കുമാർ. എം കെ അർജുനൻ, ഇളയരാജ, രാജാമണി തുടങ്ങിയ പല പ്രഗത്ഭരുടേയും കൂടെ പ്രവർത്തിക്കാനുള്ള അവസരം സുനിലിന് ലഭിച്ചിട്ടുണ്ട്. തമിഴ് മലയാളം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. 90 കാലഘട്ടം മുതൽ ചലച്ചിത്ര ഗാന രംഗത്ത് സജീവമാണ്

Sunil Kumar