ശ്രിയ

Sriya

ശ്രിയ. സ്വദേശം തിരുവനനന്തപുരം. ക്ലാസിക്കൽ ഡാൻസറായ ശ്രിയ ആൽബത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. തമിഴിൽ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എറണാകുളത്ത് ബിബിഎ ഏവിയേഷൻ പഠിക്കയാണിപ്പോൾ ശ്രിയ.