ശ്രീറാം പാർത്ഥസാരഥി

Sreeram Pardhasaradhi
Date of Death: 
Saturday, 9 May, 1981
ആലപിച്ച ഗാനങ്ങൾ: 1

ശ്രീറാം പാർത്ഥസാരഥി , തമിഴ് ചലച്ചിത്രഗാന പിന്നണി രംഗത്ത് സജീവം. ഇളയരാജ ,എ ആർ റഹ്മാൻ വിദ്യാസാഗർ ഹാരിസ് ജയരാജ് തുടങ്ങിയ സംഗീത സംവിധായകരുടെ നിരവധി ഗാനങ്ങൾ ശ്രീരാം പാടിയിട്ടുണ്ട്. നല്ലൊരു വീണ വിദ്വാൻ കൂടിയാണ് ശ്രീരാം. ഗജിനി സിനിമയിലെ suttum vizhi chudare ഗാനലാപനത്തിന് തമിഴ് സർക്കാരിന്റെ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. അൻപെ ശിവം, അയ്യൻ ,അഴകിയ തമിഴ് മകൻ ഇങ്ങനെ നിരവധി സിനിമകളിൽ ശ്രീറാം ഇതിനോടകം ഗാനങ്ങൾ പാടി. പേർഷ്യക്കാരൻ മലയാള സിനിമയിൽ ഗാനം ആലപിച്ചു