സിബി കുട്ടപ്പൻ

Siby Kuttappan

ചാലക്കുടി, മേലൂരു കാരനായ സിബി ഒരു സിനിമാ നടനു പുറമേ ഡാൻസറും പാട്ടുകാരനും ആയ ഒരു സ്റ്റേജ് ആർട്ടിസ്റ്റ് കൂടിയാണ്.  ചില ടി വി ഷോസിലും സിബി മുഖം കാണിച്ചിട്ടുണ്ട്.

ആദ്യ ചിത്രം മൂൺവാക്ക്. ഇതിൽ ശ്രദ്ധേയമായ ഒരു വേഷം സിബി ചെയ്തിട്ടുണ്ട്.