രമേശ് കൃഷ്ണ

Ramesh Krishna

ടി. വി. പ്രേക്ഷകർക്ക് സുപരിചിതനായ താരം. നിരവധി മെഗാസീരിയലുകളിലൂടെ പ്രശസ്തനായ രമേഷ്, ലൂമിയർ ബ്രദേർസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നു വന്നു.