രാം ചരണ്‍

Ram Charan
രാം ചരണ്‍
Date of Birth: 
Wednesday, 27 March, 1985
രാം ചരൺ തേജ

തെലുഗു സൂപ്പർ താരം ചിഞ്ജീവിയുടെ മകൻ ആണ്‌ രാം ചരൺ തേജ. ചിരുത്ത എന്ന ചിത്രത്തിലൂടെയാണ് രാം ചരൺ സിനിമയിൽ അരങ്ങേറുന്നത്..തുടർന്ന് മഗധീര, ആർ.ആർ.ആർ (രൗദ്രം രണം രുധിരം)-ഡബ്ബിംഗ്ഏകലവ്യ - തെലുങ്ക് - ഡബ്ബിംഗ്ബ്രൂസ് ലീ - തെലുങ്ക് - ഡബ്ബിംഗ്  എന്നിവയുൾപ്പെടെ നിരവധി തെലുഗു ചിത്രങ്ങളിൽ നായകനായി. രാം ചരൺ നായകനായ പല ചിത്രങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൻറെ നന്തി അവാർഡ്, സൗത്ത് ഫിലിംഫെയർ അവാർഡ്, CineMAA അവാർഡ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങൾ അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്.

വ്യവസായ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രാം ചരൺ 2015  ൽ ഹൈദരാബാദ്‌ ആസ്ഥാനമായി ട്രു ജെറ്റ്‌ എയർലൈന്‌ തുടക്കം കുറിച്ചു. കൂടാതെ മാ ടി വി ഡയറക്ടർ ബോർഡ്‌ അംഗവും കൂടിയാണ്. കുതിര സവാരിയിൽ തൽപ്പരനായ രാം ചരൺ  ഹൈദരാബാദിൽ ഒരു പോളൊ റൈഡിംഗ്‌ ടീം ഉടമയുമാണ്.