രാജേഷ്

Rajesh

പാലക്കാട് കിണാശ്ശേരി മമ്പറം കുന്നങ്കാട്‌ രാജകുമാരന്റെ മകനാണ് രാജേഷ്. സഹോദരങ്ങൾ രൂപേഷ്, രാധിക. മീശമാധവൻ സിനിമയിൽ കുട്ടിയായി അഭിനയിച്ചിട്ടുണ്ട്. 2015 ജനുവരി 24 ന് വൈകിട്ട് ഒരപകടത്തിൽ പെട്ട് രാജേഷ് മരണമടഞ്ഞു. ആറോടെ ഭാരതപ്പുഴ മമ്പറം കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.