പരമുദാസ്

Paramu Das

പ്രമുഖ ഹാര്‍മ്മോണിസ്റ്റായിരുന്നു. ഉദയായുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രത്തിലെ (1949)‍  ഗാനങ്ങള്‍ചിട്ടപ്പെടുത്താനുള്ള ഉത്തരവാദിത്വം സ്റ്റുഡിയോയുടെ ഓര്‍ക്കെസ്ട്ര ടീമംഗമായിരുന്ന ചിദംബര നാഥിനും പരമുദാസിനും ആയിരുന്നു.