പരമേശ്വരൻ

Primary tabs

PARAMESWAR
Parameshwar-Stills
Date of Birth: 
ചൊവ്വ, 1 February, 1983
പരമേശ്വർ നമ്പൂതിരി

1983 ഫെബ്രുവരി 1നു എറണാകുളം ജില്ലയിലെ ഞാറക്കലില്‍ വടശ്ശേരി വാസുദേവന്‍ നമ്പൂതിരിയുടെയും ലീല അന്തര്‍ജനത്തിന്റെയും മകനായി ജനനം . "റേസ്" ആണ് നിശ്ചല ഛായഗ്രാഹകനായ ആദ്യ ചിത്രം. പിന്നീട് "ഹണീബീ" എന്നാ ചിത്രത്തിലും നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചു  . മേക്കപ്പ്മാൻ,നടന്‍ തുടങ്ങി ധാരാളം ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.