പണ്ഡരീ ഭായി

Pandari Bai


 1930-ൽ കർണാടകത്തിലെ ഭട്ടകലിൽ  ഒരു യഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനനം . 1950 കളിലും 1960 കളിലും കന്നടത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന താരം.
ഹരികഥാ പാരായണത്തിൽ കെകങ്കേമനായിരുന്ന, ചിത്രകാരാനയിരുന്ന രംഗ റാവു ആണു പിതാവ്. വളരെ ചെറുപ്പത്തിൽ തന്നെ ഹരികഥ പാരായണത്തിൽ നിപുണയായിതീർന്നു പണ്ഡാരി ഭായി. ആയിരത്തോളം ചിത്രങ്ങൾക്കു ജീവൻ പകർന്നു കൊടുത്ത അഭിനയത്രി. 2003 ജനുവരി 29-നു ചെന്നയിൽ അന്തരിച്ചു.