പി കെ കമലാക്ഷി

P K Kamalakshi

നാടകലോകത്തിൽ നിന്നും വന്ന  പി കെ കമലാക്ഷി., ‘ജ്ഞാനാംബിക’ എന്ന ചിത്രത്തിൽ സെബാസ്ത്യൻ കുഞ്ഞുകുഞ്ഞുഭാഗതവരുടെ കൂടെ പാടി അഭിനയിച്ചു. ആദ്യ ഗാനം ജ്ഞാനാംബിക സിനിമയിലെ ‘മായരചിതം’ എന്ന ഗാനം.

 

അവലംബം : മഹേഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌