മുത്തേ
Music:
Lyricist:
Singer:
Film/album:
മുത്തേ ഉം.. മുത്തേ.. ഉം.. (2)
ഇത്തിരിപ്പൂവിന്റെ
കൈക്കുമ്പിളിൽവീണ മുത്തേ മണിമുത്തേ.. (2)
മാറാടോണച്ചുഞാൻ പാടാം
മാമരനൂലിന്മേൽ ആലോലം
നീർമണിമുത്തുപോൽ ആടാട്
(മുത്തേ)
കൈവന്ന
സ്വർഗ്ഗത്തിൻ കുഞ്ഞുമുഖം കണ്ടുഞാൻ കൈവല്യമാർന്നു
കൈവിട്ട സ്വർഗം
കിനാവുകണ്ടൊ കണ്മണി നീയൊന്നു തേങ്ങീ
നിന്ദ്രയിൽ കണ്മണി നീയൊന്നു
തേങ്ങീ..
(മുത്തേ)
സ്‌നേഹിച്ചുതീരാത്തരാത്മാവല്ലേ ഈ മോഹത്തിൻ
മുത്തെനിക്കേകീ
കന്നിയിളം മുത്തേ നീയെനിക്കെൻ കണ്ണിലെ
കൃഷ്‌ണമണിപോലെ
നീയെൻ.. കണ്ണിലെ കൃഷ്‌ണമണിപോലെ..
(മുത്തേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthe
Additional Info
ഗാനശാഖ: