നാല്‍ക്കവലക്കിളീ നാടോടിക്കിളീ

നാല്‍ക്കവലക്കിളീ നാടോടിക്കിളീ
നാല്‍ക്കവലക്കിളീ നാടോടിക്കിളീ
നാട്ടുകാര്‍ക്കെല്ലാം രോമാഞ്ചക്കിളീ
നാല്‍ക്കവലക്കിളീ നാടോടിക്കിളീ
കിളിക്കൊഞ്ചല്‍ കേള്‍ക്കേണ്ടേ
ചാഞ്ചാട്ടം കാണേണ്ടേ
പനംതത്തപ്പെണ്ണിന്റെ അഴകെന്തെന്നറിയേണ്ടേ
(നാല്‍ക്കവല...)

മറിയയല്ല മാലതിയല്ല
മുംതാസ് അല്ലീ പെണ്ണ്
ആ...മറിയയല്ല മാലതിയല്ല
മുംതാസ് അല്ലീ പെണ്ണ്
ജില്‍ജില്‍ ജില്‍ജില്‍ ജില്ലാണീ പെണ്ണ്
വില്‍വില്‍ വില്‍വില്‍ വില്ലാണീ പെണ്ണ്
പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു
പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു
നാല്‍ക്കവലക്കിളീ നാടോടിക്കിളീ
നാല്‍ക്കവലക്കിളീ നാടോടിക്കിളീ

മദ്യമല്ല മദിരയല്ല
മദിരാക്ഷിയല്ലീ പെണ്ണ്
പൊന്‍ പൊന്‍ പൊന്‍ പൊന്‍ പൊന്നാണീ പെണ്ണ്
ഖല്‍ ഖല്‍ ഖല്‍ ഖല്‍ ഖല്‍ബാണീ പെണ്ണ്
പെണ്‍കിളിയേ ആട് കൈ നിറയെ നേട്
പെണ്‍കിളിയേ ആട് കൈ നിറയെ നേട്
(നാല്‍ക്കവല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naalkkavalakkili

Additional Info

Year: 
1985

അനുബന്ധവർത്തമാനം