ഓം രക്തചാമുണ്ഡേശ്വരി

ഓം രക്തചാമുണ്ഡേശ്വരി സർവ്വദുഃഖനിവാരണി ഗ്രഹമണ്ഡല സര്‍വ്വഭൂതമണ്ഡല സർവ്വപിശാശ മണ്ഡലോച്ചാടനേ ദേവീ രക്തേശ്വരി മായേ അഖിലലോകനായകി തായേ ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ അഖിലലോകനായകി തായേ ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ ദാരിക മദഹര ലീലാലോലെ ദാരിത ദനുജാഹം കൃതിജാലേ ദര്‍പ്പണ ദർപ്പവിമര്‍ദ്ദകപോലേ ദാനവ ദാഹക നേത്രസുഫാലേ ദേവീ രക്തേശ്വരീ മായേ അഖിലലോകനായകി തായേ ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ യക്ഷ ബ്രഹ്മ രാക്ഷസ ഭൂതപ്രേതപിശാചാല്‍ ഉച്ചാടയ ഉച്ചാടയ ആകാശഭുവനം ഭേദയ ഭേദയ ഛേദയ ഛേദയ മാരയ മാരയ ശോഷയ ശോഷയ ജലതാകുല മദഹരണ സുകേശേ ജലജ സുരമ്യ വിലോചനയുഗളേ ജയ വേതാള ഭയാപഹ നിപുണേ ജയ ജയ ജനനി നതജനതരണി (ജഡതാകുല..) ദേവീ രക്തേശ്വരി മായേ അഖിലലോകനായകി തായേ ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ അഖിലലോകനായകി തായേ ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
On rakthachamundeswari

Additional Info

Year: 
1979

അനുബന്ധവർത്തമാനം