ജോബി മാത്യു
Joby Mathew
24 വേൾഡ് മെഡലുകൾ നേടിയിട്ടുള്ള ഗുസ്തി ചാമ്പ്യൻ ജോബി മാത്യു.
ലോക പഞ്ച ഗുസ്തി ചാമ്പ്യൻ (നോര്‍മല്‍ വിഭാഗം) 2008-ല്‍ സ്പെയിൻ
ലോക പഞ്ച ഗുസ്തി ചാമ്പ്യൻ - ഭിന്ന ശേഷി വിഭാഗം - 2012.
2013 ൽ അമേരിക്കയിൽ വച്ച് നടന്ന ഹ്രസ്വകായര്‍ക്കായുള്ള ((ഡ്വാര്‍ഫ്)) ഒളിമ്പിക്സിലെ ചാമ്പ്യൻ, 5 സ്വർണ്ണ മെഡൽ
2017 ൽ കാനഡയിൽ 6 സ്വർണ്ണ മെഡലുകളും നേടിയിട്ടുണ്ട്. 'കഥ പറഞ്ഞ കഥ' എന്ന ചിത്രത്തിൽ അഭിനയിച്ചു