വരൂ വരൂ

വരൂ വരൂ നിലാവ് പോലെ നീ
നിണം നിഴല്‍കുടഞ്ഞ ജീവനില്‍
തകര്‍ന്ന മാനസം പ്രാണനിലൂടെ
താനേ പാടൂ... ആത്മ ഗീതമായ് ..
അഭായാര്‍ദ്ര ഗീതമായ്
(വരൂ.... )

ചുടുക്കാറ്റില്‍ തകരുന്നു .....
തുടുമഞ്ഞിന്‍ സ്വപനങ്ങള്‍ ....
എവിടെ നിന്‍ കൈകള്‍ താങ്ങുവാന്‍
കഹാം കഹാം കഹാം ഹൈ യാ ഖുദാ
ദിഖാ ദിഖാ ദിഖാ ദേ ഭൂദിശാ
മിട്ടാ മിട്ടാ മിട്ടാ ആഗ് മേം നിശാ
ഒരേ തണല്‍ തരുന്ന സ്നേഹമേ
വരുന്നതെന്ന് നീ പ്രകാശമായ്
(വരൂ )

ധൂവാ ധൂവാ ധൂവാഹേ ആസ് മാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
varoo varoo

Additional Info

Year: 
2010

അനുബന്ധവർത്തമാനം