ഉണ്ണി പിറന്നു
ല ല ല ല ലാ...
ല ല ല ല ലാ...
ഉണ്ണി പിറന്നൂ... പുൽക്കൂട്ടിൽ
പൊന്നുണ്ണി പിറന്നൂ ബെത്‌ലേമിൽ...
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
ഹായ് ഹാപ്പി ക്രിസ്മസ്..
ഹായ് ഹാപ്പി ക്രിസ്മസ്..
ഉണ്ണി പിറന്നൂ... പുൽക്കൂട്ടിൽ
പൊന്നുണ്ണി പിറന്നൂ ബെത്‌ലേമിൽ...
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
ഹായ് ഹാപ്പി ക്രിസ്മസ്..
ഹായ് ഹാപ്പി ക്രിസ്മസ്..
മഞ്ഞും കുളിരും പെയ്യും രാവിൽ
മണ്ണിൽ പിറന്നു ദൈവസുതൻ...
മഞ്ഞും കുളിരും പെയ്യും രാവിൽ
മണ്ണിൽ പിറന്നു ദൈവസുതൻ...
നല്ല മനസ്സിനു, നന്മകൾ നേരാൻ...
നല്ല മനസ്സിനു, നന്മകൾ നേരാൻ...
വാനിൽ... ദേവദൂതന്മാർ...
ഹാപ്പി ക്രിസ്മസ്.. ഹാപ്പി ക്രിസ്മസ്..
ഹാപ്പി ക്രിസ്മസ്.. ഹാപ്പി ക്രിസ്മസ്..
മണ്ണും വിണ്ണും താരാഗണവും...
മഞ്ഞിൽ മുങ്ങും രാവായല്ലോ..
വാനിലുമതുപോൾ ഭൂവിലുമാകെ
സന്തോഷത്തിൽ സ്തുതിഗീതം
ഹായ് ഹാപ്പി ക്രിസ്മസ്..
ഹായ് ഹാപ്പി ക്രിസ്മസ്..
കരയുന്നവരുടെ കണ്ണീരൊപ്പാൻ
പാപക്കറകൾ കഴുകീടാൻ...
കരയുന്നവരുടെ കണ്ണീരൊപ്പാൻ
പാപക്കറകൾ കഴുകീടാൻ...
തിരുവചനം പോലെ... പാരിൽ വന്നല്ലോ...
തിരുവചനം പോലെ... പാരിൽ വന്നല്ലോ...
ദൈവത്തിന്റെ പ്രിയ പുത്രൻ..
ഹാപ്പി ക്രിസ്മസ്.. ഹാപ്പി ക്രിസ്മസ്..
ഹാപ്പി ക്രിസ്മസ്.. ഹാപ്പി ക്രിസ്മസ്..
ഉണ്ണി പിറന്നൂ... പുൽക്കൂട്ടിൽ
പൊന്നുണ്ണി പിറന്നൂ ബെത്‌ലേമിൽ...
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
ഹായ് ഹാപ്പി ക്രിസ്മസ്..
ഹായ് ഹാപ്പി ക്രിസ്മസ്..
ഉണ്ണി പിറന്നൂ... പുൽക്കൂട്ടിൽ
പൊന്നുണ്ണി പിറന്നൂ ബെത്‌ലേമിൽ...
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
നക്ഷത്രങ്ങൾ കാവലൊരുക്കി
ആട്ടിടയന്മാർ കൂട്ടിനു വന്നു..
ഹായ് ഹാപ്പി ക്രിസ്മസ്..
ഹായ് ഹാപ്പി ക്രിസ്മസ്..
ഹാപ്പി ക്രിസ്മസ്.. ഹാപ്പി ക്രിസ്മസ്..
ഹാപ്പി ക്രിസ്മസ്.. ഹാപ്പി ക്രിസ്മസ്..
ഹാപ്പി ക്രിസ്മസ്..