സുനീഷ് നീണ്ടൂർ
Suneesh Neendoor
എഴുതിയ ഗാനങ്ങൾ: 5
സംവിധാനം: 4
കഥ: 1
സംഭാഷണം: 2
തിരക്കഥ: 4
എഴുത്തുകാരനും സംവിധായകനുമായ സുനീഷ് നീണ്ടൂർ . ജനനം 1978 ൽ നീണ്ടൂരിൽ. അച്ഛൻ രാജശേഖരൻ അമ്മ ഓമന. തന്റെ പതിനേഴാമത്തെ വയസിൽ ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. കഥാകാരൻ നാടക പ്രവർത്തകൻ പൊതുപ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ സജീവമാണ്. മഴനൂലുകൾ എന്ന സുനീഷിന്റെ നോവലിന് കേരളഭൂഷണം ദിനപത്രത്തിന്റെ പ്രഥമ നോവൽ അവാർഡ് ലഭിച്ചിരുന്നു. നൊമ്പരം, കൃഷ്ണയക്ഷ, ഹം ആം ആദ്മി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പെൻമസാല | തിരക്കഥ സുനീഷ് നീണ്ടൂർ | വര്ഷം 2018 |
ചിത്രം ഹം ആം ആദ്മി | തിരക്കഥ സുനീഷ് നീണ്ടൂർ | വര്ഷം 2015 |
ചിത്രം കൃഷ്ണയക്ഷ | തിരക്കഥ സുനീഷ് നീണ്ടൂർ | വര്ഷം 2014 |
ചിത്രം നൊമ്പരം | തിരക്കഥ സുനീഷ് നീണ്ടൂർ | വര്ഷം 2005 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഒരു യക്ഷിക്കഥ | കഥാപാത്രം | സംവിധാനം നന്ദൻ മേനോൻ | വര്ഷം 2018 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം പെൻമസാല | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2018 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പെൻമസാല | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2018 |
തലക്കെട്ട് ഹം ആം ആദ്മി | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2015 |
തലക്കെട്ട് കൃഷ്ണയക്ഷ | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2014 |
തലക്കെട്ട് നൊമ്പരം | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2005 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പെൻമസാല | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2018 |
തലക്കെട്ട് 24 അവേഴ്സ് | സംവിധാനം ആദിത്യ സാം എബ്രഹാം | വര്ഷം 2010 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ കൃഷ്ണയക്ഷ | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2014 |
സിനിമ ഹം ആം ആദ്മി | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2015 |
സിനിമ പെൻമസാല | സംവിധാനം സുനീഷ് നീണ്ടൂർ | വര്ഷം 2018 |
ഗാനരചന
സുനീഷ് നീണ്ടൂർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം കാതരേ | ചിത്രം/ആൽബം പെൻമസാല | സംഗീതം ഇമ്മാനുവൽ ജോൺസൺ | ആലാപനം നജിം അർഷാദ്, ഹർഷ ചന്ദ്രൻ | രാഗം | വര്ഷം 2018 |
ഗാനം മൊഞ്ചുള്ള പെണ്ണേ | ചിത്രം/ആൽബം പെൻമസാല | സംഗീതം ഇമ്മാനുവൽ ജോൺസൺ | ആലാപനം എം ജി ശ്രീകുമാർ, രാജലക്ഷ്മി | രാഗം | വര്ഷം 2018 |
ഗാനം പെൻ മസാല | ചിത്രം/ആൽബം പെൻമസാല | സംഗീതം ഇമ്മാനുവൽ ജോൺസൺ | ആലാപനം നസീർ മിന്നലെ, ഐശ്വര്യ കണ്ണൻ | രാഗം | വര്ഷം 2018 |
ഗാനം പോലീസ് പോലീസ് | ചിത്രം/ആൽബം പെൻമസാല | സംഗീതം ഇമ്മാനുവൽ ജോൺസൺ | ആലാപനം ഷിഫ മുസ്സിസ്സി, ജിബിൻ വർഗ്ഗീസ്, രാജേഷ് ശ്രീരംഗ് | രാഗം | വര്ഷം 2018 |
ഗാനം ജീവിതം | ചിത്രം/ആൽബം പെൻമസാല | സംഗീതം ഇമ്മാനുവൽ ജോൺസൺ | ആലാപനം രാകേഷ് ബ്രഹ്മാനന്ദൻ | രാഗം | വര്ഷം 2018 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പുലി പിടിച്ച പുലിവാൽ | സംവിധാനം ബിറ്റാജ് | വര്ഷം 2000 |