കാതരേ
കാതരേ നീയെൻ തേന്മൊഴി ...
സാഗരം നിൻ മാനസം
കാതരേ നീയെൻ തേന്മൊഴി ...
സാഗരം നിൻ മാനസം..
പ്രിയനേ നീയെൻ കണ്മണി
ജാലകം നിൻ മാനസം
പ്രിയനേ നീയെൻ കണ്മണി
ജാലകം നിൻ മാനസം
കാതരേ നീയെൻ തേന്മൊഴി ...
കനവിന്റെ ആഴങ്ങളിൽ
കനവിന്റെ ആഴങ്ങളിൽ
സ്നേഹത്തോണിയിറക്കാം
മലരമ്പന്റെ പൊന്നോളങ്ങളിൽ
മോഹത്തിൻ സഞ്ചാരിയാവാം
ഒരുമിക്കാം കൂടുകൂട്ടാം ..
ഹൃദയത്തിൻ താളമാകാം
കാതരേ നീയെൻ തേന്മൊഴി ...
ഉണർവിന്റെ നിറക്കൂട്ടങ്ങളിൽ
ഉണർവിന്റെ നിറക്കൂട്ടങ്ങളിൽ
വർണ്ണപ്പറവയാവാം...
മധുവമ്പന്റെ പൂവാടിയിൽ
തേനൂറും പൂമ്പൊടിയാവാം
ഒരുമിക്കാം കൂടുകൂട്ടാം ...
ഹൃദയത്തിൻ താളമാകാം
കാതരേ നീയെൻ തേന്മൊഴി ...
സാഗരം നിൻ മാനസം
പ്രിയനേ നീയെൻ കണ്മണി
ജാലകം നിൻ മാനസം ...
പ്രിയനേ നീയെൻ കണ്മണി
ജാലകം നിൻ മാനസം ...
കാതരേ നീയെൻ തേന്മൊഴി ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kathare
Additional Info
Year:
2018
ഗാനശാഖ: