ഹസ്സൻ മിയ ആലുവ

Hasan Miya Aluva
Hasan Miya Aluva
Date of Birth: 
Saturday, 3 May, 1969
Date of Death: 
തിങ്കൾ, 8 June, 2020
ശങ്കരൻകുഴി എസ് എ ഹസ്സൻ

ഏറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ് ഹസ്സൻ അലി എന്ന ഹസ്സൻ മിയ. 

2017 -ൽ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ഹലോ ദുബായ്ക്കാരൻ എന്ന സിനിമയുടെ നിർമാതാവായ അദ്ദേഹം ആ സിനിമയിൽ ഒരു കഥാപാത്രത്തേയും അവതരിപ്പിച്ചു. ഒരു സിനിമയുമായി മാത്രം ബന്ധപ്പെട്ട് പ്രവർത്തിച്ച ഹസ്സൻ മിയ 2020 ജൂണിൽ റാസൽ ഖൈമയിൽ വെച്ച് അന്തരിച്ചു.